കൊച്ചി :ചാക്കോച്ചൻ ലൗവേഴ്സ് ആന്റ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനലിന്റെ പുതിയ ലോഗോ പ്രകാശനം നടന്നു.കൊച്ചി ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ച് നടന്ന “ചങ്ക്സ് വിത്ത് ചാക്കോച്ചൻ” എന്ന പരിപാടിയിൽ കുഞ്ചാക്കോ ബോബൻ,സംവിധായകൻ ബോബൻ സാമുവൽ,ക്യാമറാമാൻ വിവേക് മേനോൻ CLFഅസോസിയേഷൻ പ്രസിഡന്റ് മാർട്ടിൻ ജോർജ്,ജെനറൽ സെക്രട്ടറി സനു കൊമ്പനാട് എന്നിവർ ചേർന്ന് പ്രകാശന ചെയ്തു.
![]()
