തൃശൂർ :തൃശൂരിൽ ജ്വല്ലറി ജീവനക്കാരില്‍ നിന്ന് കാറിലെത്തിയ നാലംഗ സംഘം 3 കിലോ സ്വര്‍ണ്ണം തട്ടിയെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം.കൊക്കാലയിലെ നിര്‍മ്മാണശാലയില്‍ നിന്ന് പണികഴിഞ്ഞ സ്വര്‍ണ്ണാഭരണങ്ങളുമായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് കവര്‍ച്ച നടന്നത്.പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.സംസ്ഥാന ജില്ലാ അതിർത്തികളിലെ പരിശോധന കർശനമാക്കി.
![]()
