പെരുമ്പാവൂർ :ഷൂട്ടിങ്ങിനിടെ സിനിമ താരം ടൊവിനോ തോമസിന് പരിക്ക്.
പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ടൊവിനോ തോമസ്സിന്റെ കാലിനു പരിക്കേറ്റത്.ഡോക്ടർമാര്‍ നടന് ഒരാഴ്ച്ചത്തെ വിശ്രമം നിർദേശിച്ചതിനാൽ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. ഒരാഴ്ച്ചക്കു ശേഷം ചിത്രീകരണം പുനരാരംഭിക്കുമെന്ന് സംവിധായകൻ പറഞ്ഞു
![]()
