തിരുവനന്തപുരം : മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് ബിയില്‍ നിന്ന് സിപിഎം ഏറ്റെടുത്തു.അഡ്വക്കേറ്റ് എം. രാജഗോപാലൻ നായരെ ചെയര്‍മാനാക്കി ബോർഡ് പുന: സംഘടിപ്പിച്ചു.എൽ ഡി എഫ് ധാരണ പ്രകാരം കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത്ത് ആയിരുന്നു ചെയർമാൻ സ്ഥാനം വഹിച്ചിരുന്നത്
സിപിഎം തീരുമാനം ഏകപക്ഷീയമാണെന്നും ചെയര്മാന് സ്ഥാനം ഒഴിവാക്കിയ നടപടിയില്‍ ഇടത് മുന്നണിയെ പ്രതിഷേധം അറിയിക്കുമെന്നും കേരള കോൺഗ്രസ് ബി നേതൃത്വം അറിയിച്ചു.
![]()
