ദുബായ് :യു എ ഇ യില്‍ സെപ്തംബര്‍ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചതിന് പിന്നാലെ അജ്മാനിലെ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എമിറേറ്റില്‍ പുതിയ ടാക്സി നിരക്കുകള്‍ പ്രഖ്യാപിച്ചു .ഈ മാസത്തെ കാബ് നിരക്ക് കിലോമീറ്ററിന് 1.90 ദിര്‍ഹമായി നിശ്ചയിച്ചു, ഇത് ഓഗസ്റ്റിലിനെക്കാൾ 6 ഫിൽ ആണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്
![]()
