തൃശൂർ :‘കെ.കരുണാകരൻ സ്മാരക നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഈ ലോക്സഭയുടെ കാലാവധി കഴിഞ്ഞ ശേഷം അക്കാര്യത്തിൽ ഉൾപ്പെടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാനാണ് ആഗ്രഹിക്കുന്നുണ്ട്. വിശദ വിവരങ്ങൾ ആറാം തീയതിക്ക് ശേഷം വ്യക്തമാക്കാം’ എന്നും കെ മുരളീധരൻ പറഞ്ഞു.പ്രസ്താവന അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുരളീധരൻ മത്സരിക്കുന്നില്ല എന്ന് സൂചന നൽകുന്നതായി രാഷ്രീയ കേന്ദ്രങ്ങൾ ചർച്ചയാക്കി .ആറാം തിയതി കഴിഞ്ഞു പ്രതികരിക്കാം എന്ന് പറഞ്ഞത് എ ഐ സി സി പുതിയ പ്രവർത്തക സമിതി നിലവിൽ വന്നതും വിവാദവും കൂട്ടി വായിക്കുമ്പോൾ കൊണ്ഗ്രെസ്സ് രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ ഉണ്ടാകാനും സാദ്യത ഉണ്ട്
![]()
