ന്യൂ ഡൽഹി : ഗൾഫ് നാടുകളിൽ ഇന്ത്യൻ സ്കൂളുകൾ ആരംഭിക്കുന്ന സംരംഭകർക്ക് കേന്ദ്ര ഗവർമെന്റ് സഹായം നൽകുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ പാഠ്യ പദ്ധതി പഠിപ്പിക്കുന്ന സ്കൂൾ തുടങ്ങാൻ കേന്ദ്രം സഹായം ചെയ്യുന്നുണ്ടന്നു പാർലമെന്റ് അംഗം ജോസ് കെ മാണിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി പറഞ്ഞത്
![]()
