ഒമാൻ :ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനും ഇന്ത്യയിലെ ജനങ്ങൾക്കും ആശംസ അറിയിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ഇന്ത്യൻ പ്രസിഡന്റിന് ആയുരാരോഗ്യവും സന്തോഷങ്ങളും നേരുന്നതായും രാജ്യത്തെ ജനങ്ങൾക്ക് ഐശ്വര്യം ഉണ്ടാകാൻ ആശംസിക്കുന്നതായും സുൽത്താൻ സന്ദേശത്തിലൂടെ അറിയിച്ചു.
![]()
