ദോഹ :ഖത്തറിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ആകാശം മേഘാവൃതമായിരിക്കും. വൈകുന്നേരം മുതൽ ആഴ്ചയുടെ അവസാനം വരെ രാജ്യത്തിന്റെ ചിലയിടങ്ങളിൽ ഇടിയോടുകുടിയ മഴയുണ്ടാകുമെന്നും അതിനാൽ യാത്രക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അറിയിപ്പിൽ പറയുന്നു.
![]()
