ഒമാൻ : ആലപ്പുഴ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി മോഹനകുമാർ നാരായണൻ(48) സുഹാറിൽ ഹൃദയാഘാതം മൂലം നിര്യാതനായി.സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ നാല് വർഷമായി ജോലി ചെയ്യുകയായിരുന്നു.സുഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നിയമ നടപടി ക്രമങ്ങൾ നടന്നു വരുന്നു .
ഭാര്യ: അമ്പിളി. മക്കൾ: അശ്വതി, ആതിര.പിതാവ്: നാരായണൻ. മാതാവ്: ഓമന.
![]()
