General Gulf ഖത്തർ ഇന്ത്യൻ സ്ഥാനപതിയായി വിപുൽ സ്ഥാനമേറ്റു വെബ്ഡെസ്ക് August 14, 2023 0 വെബ്ഡെസ്ക് ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി വിപുൽ സ്ഥാനമേറ്റു. തിങ്കളാഴ്ച വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖിക്ക് സ്ഥാനപതിയായി ചുമതലപ്പെടുത്തിയതിന്റെ സ്ഥാന പത്രം കൈമാറിയാണ് വിപുൽ ഖത്തറിലെ പുതിയ ഇന്ത്യൻ നയതന്ത്ര സ്ഥാനപതിയായി അധികാരമേറ്റത്. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: സ്ത്രീ ശാക്തീകരണത്തിന് പ്രഥമ പരിഗണന നൽകണം:രാഷ്ട്രപതിNext: സർക്കാർ ജീവനക്കാർക്ക് ബോണസ് 4,000 രൂപ; അഡ്വാൻസ് 20,000, ഉത്സവ ബത്ത 2750 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0