കോട്ടയം : ഈരാറ്റുപേട്ട സ്വദേശിയായ ഡോ. കൊച്ചു മുഹമ്മദ് (82) കാലിഫോർണിയായിൽ നിര്യാതനായി.
വെള്ളാപ്പള്ളി പറമ്പിൽ പരേതനായ പരീതിന്റെ മകനാണ്.
ദീർഘകാലമായി കുടുംബത്തോടൊപ്പം അമേരിക്കയിൽ താമസിച്ചു വരികയായിരുന്നു.
ഭാര്യ :ഹെസ്ല മുഹമ്മദ്
മക്കൾ :സോണിയ മുഹമ്മദ്, സൈറ മുഹമ്മദ്. മൃതദേഹം കാലിഫോർണിയയിൽ കബറടക്കി
![]()
