ദുബായ് :റെഗിലേഷ് സ്റ്റാർ വോയ്സിന്റെ പ്രൊഡക്ഷനിൽ സലാം കൊടിയത്തൂർ നിർമ്മിച്ച സംഗീത ആൽബം “സമ്മിലൂനി” പോസ്റ്റർ പ്രകാശനം ചെയ്തു.
ഗഫൂർ എം ഖയാം സംഗീതം നൽകിയ ആൽബത്തിൽ ഷമീർ ഷാ കൊടുങ്ങല്ലൂരും, പുതുമുഖ ഗായിക ഫർസാനയും പാടിയിരിക്കുന്നത്.
ചടങ്ങിൽ ഇക്ബാൽ മാർക്കോണി, സുലൈമാൻ മതിലകം, നാസർ ഗോൾഡൻ, ഗഫൂർ ഷാ, ഫാരിസ്, അഷ്റഫ് കൊടുങ്ങല്ലൂർ (ദുബായ് കെഎംസിസി സർഗധാര), അരുൺ പാറാട്ട്, ഗായിക ഫർസാന, റെഗിലേഷ് സ്റ്റാർ വോയ്സ് എന്നിവർ പങ്കെടുത്തു ആശംസകൾ നേർന്നു .യുട്യൂബ് ചാനലിൽ ഉടൻ റിലീസ് ചെയ്യും
![]()
