തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ ഒഴിവുവന്ന പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു.
സെപ്തംബര്‍ അഞ്ചിന് ഇലക്ഷനും സെപ്തംബര്‍ എട്ടിനു വോട്ടെണ്ണലും നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ആഗസ്റ്റ് 17. തിരഞ്ഞെടുപ്പു ചട്ടം നിലവിൽ വന്നു.
![]()
