ദോഹ :ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷനാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്സ് വിഭാഗം
ചൊവ്വാഴ്ച മുതൽ പുതിയ ആസ്ഥാന മന്ദിരത്തിൽ പ്രവർത്തനമാരംഭിക്കും.
അൽ ഗറാഫയിൽ പ്രവർത്തിക്കുന്ന ഓഫീസാണ് ഇന്ന് മുതൽ മുതൽ വാദി അൽ ബനാത്തിലെ പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്.
ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12:30 വരെയും ഉച്ചക്ക് ഒരു മണി മുതൽ ആറ് മണി വരെയുമാണ് പ്രവൃത്തി സമയം
![]()
