റിയാദ്: റിയാദിൽ മലപ്പുറം പുല്ലാര സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. വടക്കേകണ്ടി വീട്ടിൽ യൂസുഫ് അലി (53) ആണ് മരണപ്പെട്ടത്.റിയാദിൽ പലചരക്ക് സാധനങ്ങളുടെ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഇരുപത്തിഅഞ്ച് വർഷത്തിലധികമായി പ്രവാസിയായിരുന്നു
ജോലിക്കിടയിൽ കുഴഞ്ഞു വീഴുകയും പക്ഷാഘാതം സംഭവിച്ച് ഒരു മാസത്തോളമായി റിയാദിലെ കിംഗ് സൗദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം.
മുഹമ്മദ്,ആയിഷ എന്നിവർ മാതാപിതാക്കളാണ് സുലൈഖയാണ് ഭാര്യ ലുബാബത്ത്,ലുജാനത്ത് നവാസ്,നിയാസ് (റിയാദ്) എന്നിവർ മക്കളാണ്
മയ്യിത്ത് റിയാദിൽ ഖബറടക്കാനുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ ,ജുനൈദ് ഓമച്ചപുഴ,നസീർ കണ്ണീരി
മക്കളായ നിയാസ്,നവാസ് എന്നിവർ രംഗത്തുണ്ട്
Total Views:
9
