റിയാദ്: റിയാദ് ടാക്കീസും സഹറ ഫാമിലി റെസ്റ്റോറന്റും സംയുക്തമായി സംഘടിപ്പിക്കുന്ന തീറ്റ മത്സരം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് സുലൈ സഹറ ഫാമിലി റെസ്റ്റോറന്റൽ വെച്ച് നടക്കും.
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് വൈകുന്നേരം 3.30 മുതൽ 4 മണി വരെ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0510067989 എന്ന് നമ്പരിൽ ബന്ധപ്പെടുമെന്ന് ഭാരവാഹികൾ പറഞ്ഞു.
![]()
