ജിദ്ദ: ജിദ്ദയിൽ മലയാളി യുവാവ് നിര്യാതനായി.ശറഫിയയിൽ താമസിക്കുന്ന മഞ്ചേരി കീഴാറ്റൂർ അരിക്കണ്ടംപാക്ക് സ്വദേശി പുല്ലാനിക്കോട്ടിൽ ജിതിൻ(24) താമസ സ്ഥലത്ത് മരിച്ചത് . അവിവാഹിതനാണ്. മൃതദേഹം മഹജർ കിങ്ങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ് : രാജൻ (ജിദ്ദ), മാതാവ്: രജനി.സഹോദരങ്ങൾ: ജിബിൻ,അർജുൻ,അതുല്യ.
Total Views:
4
