റിയാദ് :റിയാദ് ഷിഫയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി പൊയ്ക വീട്ടിൽ ഷാജഹാൻ(63)ന്റെ ഖബറടക്കം ഇന്ന് റിയാദിൽ.
ജാമിഹ അമീർ ഫഹദ് മസ്ജിദിൽ അസർ നിസ്കാരാനന്തരം ജനാസ നിസ്കാരം നടക്കും. മൻസൂരിയ മഖ്ബറയിൽ ഖബറടക്കും.
*📍മയ്യിത്ത് നിസ്കരിക്കുന്ന പള്ളിയുടെ ലൊക്കേഷൻ*👇🏻
https://maps.app.goo.gl/wVFE6mhK5vUzptzS8?g_st=iw
മൻസൂരിയ മഖ്ബറ Location 👇
https://maps.app.goo.gl/ocZe9aaM
Total Views:
62
