റിയാദ്: പത്തു വര്‍ഷത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അമീറലി കരുവാരക്കുണ്ടിന് റിയാദ് ഫിഫ്റ്റി ഫ്രൂട്സ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി.
മന്തി വേള്‍ഡില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.സിയുടെയും മന്തി വേള്‍ഡിന്റെയും കാരണവരായ മൂപ്പനാര്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഫിഫ്റ്റി ഫ്രൂട്സ് കെ.എം.സി.സി. വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് കൊടിഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ശിഹാബുദ്ദീന് സഖാഫി കൊടിഞ്ഞി, ഷബീറലി താനൂര്‍, അതീബ് നിലമ്പൂര്‍, ഉണ്ണിന്‍, ജാബിര്‍ മാസ്റ്റര്‍ ഒതുക്കുങ്ങല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Total Views:
0
