റിയാദ് : കേളി കലാ സാംസ്കാരിക വേദി അസീസിയ ഏരിയാ കമ്മിറ്റി സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്
ഒക്ടോബർ 9 വെള്ളിയാഴ്ച, രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് സുധീർ-057 050 9581,
അജിത് -057 106 6426 എന്നി നമ്പറുകളിൽ ബന്ധപ്പെടാം
മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ https://forms.gle/8Xr4U5f3Mp61hvnR8
Total Views:
0
