കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിപ്പില്ലന്നു ഫാത്തിമ തഹ്ലിയ എം എൽ എ.
സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ആളാണ് താനെന്നും സ്ത്രീ ശാക്തീകരണ വിഷയത്തിൽ പഴയ നിലപാടിൽ മാറ്റമില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
![]()
