ജിദ്ദ: തിരുവനന്തപുരം ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ തിരുവനന്തപുരം സ്വദേശി സംഗമം (ടി എസ് എസ് ) ജിദ്ദക്ക് നവ നേതൃത്വം. ഷബീര്‍ സുബൈറുദ്ദീന് (പ്രസിഡന്റ്), മന്‍സൂര്‍ അബ്ദുള്‍ കലാം (ജനറല്‍ സെക്രട്ടറി), ഫൈനസ് വെഞ്ഞാറമൂട് (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
നജീബ് വെഞ്ഞാറമൂട്, കൃഷ്ണമൂര്‍ത്തി എന്നിവരെ വൈസ് പ്രസിഡന്റുമാരായും റാം കുമാര്‍, സക്കറിയ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. മുഹമ്മദ് ബിജു ചാരിറ്റി കണ്‍വീനറായും ഹരീഷ് കൃഷ്ണന് സാംസ്കാരിക കണ്‍വീനറായും ചുമതലയേറ്റു.
![]()
