ദുബായ് : സർട്ടിഫിക്കറ്റ്, എക്സിറ്റ് പെർമിറ്റ്, ഐഡി വിസ നടപടികൾ ശരിയാക്കാൻ എന്ന വ്യാജേന സാധാരണ പ്രവാസികളുടെ ബയോ മെട്രിക് വിവരങ്ങൾ കൈവശപ്പെടുത്തി സാമ്പത്തികം അടക്കമുള്ള തട്ടിപ്പുകൾ നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അധികൃതർ ക്കല്ലാതെ ഇത്തരം വിവരങ്ങൾ കൈമാറരുതെന്നും യു എ ഇയിലെ ഇന്ത്യൻ എംബസി പ്രവാസികൾക്ക് നിർദ്ദേശം നൽകി.
![]()
