പെരുമ്പാവൂർ: പീസ് വാലി ചെയർമാൻ പി എം അബൂബക്കറിന്റെ സഹോദരിയും പറവൂർ മന്നം തേരോത്ത് നൂർ മൻസിലിൽ ടി എ അലിയുടെ പത്നിയുമായ നൂർജഹാൻ അലി (58) നിര്യാതയായി.
മക്കൾ : അനൂപ് അലി,അബിൻ അലി.
മരുമക്കൾ : ഫർസാന,നിദ
സഹോദരങ്ങൾ : പി എം അബൂബക്കർ,പി എം അഷറഫ് ,ലൈല നാസർ
ഇന്ന് 24/08/2026 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് മന്നം പാറപ്പുറം ജുമാമസ്ജിദിൽ ഖബറടക്കം.
![]()
