റിയാദ്: സാമൂഹ്യ പ്രവർത്തകൻ ഷാജഹാൻ ചാവക്കാടിന്റെ മാതാവ് മണത്തല അയിനിപ്പുള്ളി ബസ് സ്റ്റോപ്പിന് സമീപം പരേതനായ മുണ്ടോക്കിൽ മൊയ്തുണ്ണി ഹാജിയുടെ ഭാര്യ പാവ്വുരയിൽ ബീവാത്തു ഹജ്ജുമ്മ (95) നിര്യാതയായി.
ഖബറടക്കം ഇന്ന് (തിങ്കളാഴ്ച) രാവിലെ 11 മണിക്ക് മണത്തല ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു .
റിയാദിൽ ഇന്ന് വൈകിട്ട് 8.30 ന് മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ ജനാസ നമസ്ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്.
മക്കൾ:സഫിയ .ഷെഹിത,സെക്കീന. മുസ്തഫ .സിദ്ധീഖ് (പരേതൻ), അഫ്സ. നൂർജഹാൻ. ഷജഹാൻ, നെജ്ജുമുണ്ണിസ. മരുമക്കൾ: അബ്ദുറഹിമാൻ (ആമു – പരേതൻ); നൂർദ്ധീൻ പെരുമ്പിലാവ് (നൂർക്ക – പരേതൻ), യൂസഫ് പട്ടാമ്പി,മുഹമ്മദ് പെരുമ്പിലാവ്, മുഹമ്മദലി മണത്തല (പരേതൻ), അബ്ദു ബ്ലങ്ങാട്, ഷാമില മുസ്തഫ; സുബൈദ സിദ്ധീഖ്; ഷാജിദ ഷാജഹാൻ
റിയാദിലെ പ്രാദേശിക സംഘടനകളുടെ കൂട്ടായ്മ ആയ ഫോര്‍ക്ക റിയാദ് മീഡിയ കണ്‍വീനര്‍ ആയ ഷാജഹാന് ചാവക്കാടിന്റെ മാതാവിന്റെ നിര്യാണത്തില്‍ ഫോർക്ക,ജീവകാരുണ്യ സാംസ്കാരിക സംഘടനായ പ്രവാസി മലയാളി ഫൗണ്ടേഷൻ സൗദി നാഷണൽ കമ്മിറ്റി ,റിയാദ് സെൻട്രൽ കമ്മീറ്റിഎന്നി സംഘടനകൾ അനുശോചനം രേഖപെടുത്തി
![]()
