ദുബായ് : പെരുമ്പാവൂർ നിവാസികളുടെ കൂട്ടായ്മയായ പെരുമ്പാവൂർ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം. നസീർ പെരുമ്പാവൂർ ആണ് പുതിയ പ്രസിഡന്റ് .സി പി സന്തോഷ് ( ജനറൽ സെക്രട്ടറി ), സഹൽ കോമു (ട്രഷറർ ), സജോ ജോസഫ് (വൈസ് പ്രസിഡന്റ് ) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ .
പതിനഞ്ച് അംഗ നിർവ്വാഹക സമിതിയെയും തിരഞ്ഞെടുത്തു.
![]()
