തിരുവനന്തപുരം :മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങൾ ഇന്ന് അക്ഷര ലോകത്തേക്ക്. വിദ്യാലയങ്ങളിൽ പാട്ടും ഡാൻസുമൊക്കെ ആയി വിദ്യാർത്ഥികളെ സ്വീകരിച്ചു. രണ്ടു മാസത്തെ മധ്യ വേനൽ അവധിക്ക് ശേഷമാണു കുട്ടികൾ എത്തുന്നത്.മലയിൻ കീഴ് സ്കൂളിൽ നടക്കുന്ന സംസ്ഥാന തല പ്രവേശനോത്സവം മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ തലങ്ങളിൽ നടക്കുന്ന പരിപാടികളിൽ മന്ത്രിമാർ മുഖ്യ അതിഥികൾ ആയിരിക്കും
![]()
