തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനലിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (20/07/2026) അവധി പ്രഖ്യാപിച്ചു.
കുട്ടികൾ കളി കണ്ട് ഉറക്കം തൂങ്ങി ക്ലാസ്സിൽ ഇരിക്കാതിരിക്കാനും പിറ്റേദിവസത്തെ ക്ലാസിനെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാനുമാണ് തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകാൻ സ്കൂൾ അധികൃതർ തീരുമാനിച്ചത്. നാളെ അർധ രാത്രി കഴിഞ്ഞ് പുലർച്ചെ 12.30നാണ് (ജൂലൈ 20) ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം ആരംഭിക്കുക.
![]()
