ജിദ്ദ: ആലപ്പുഴ തൃക്കുന്നപ്പുഴ കോട്ടേമുറി സ്വദേശി പരേതനായ പാണ്ടികശാല ആലികുട്ടിയുടെ മകന് പാണ്ടികശാല നൗഷാദ് (49) ഹൃദയാഘാതം മൂലം ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ മരിച്ചു.
ഭാര്യ സുബീന. മകള്‍ റുബീന നൗഷാദ്. സഹോദരങ്ങള്‍ ഷീജ, സോഫിയ, ഷാജി, സുഹായില്‍, സഹില്‍, സൂര്യ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഖബർ അടക്കാൻ ജിദ്ദ കെ എം സി സി വെല്‍ഫയര്‍ വിങ്ങ് പ്രവര്‍ത്തകര്‍ ബന്ധുക്കൾക്കൊപ്പം രംഗത്തുണ്ട് .
![]()
