ദോഹ : ഖത്തറിൽ ഇന്ന് മുതൽ പ്രീമിയം പെട്രോൾ വില കുറയും .ആഗസ്റ്റ് ഒന്ന് മുതൽ പ്രീമിയം പെട്രോൾ വിലയിൽ 0 .05 കുറയും.പ്രീമിയത്തിനു പുതിയ വില 1 .90 ദിർഹം ആയിരിക്കുന്നുമെന്നു ഖത്തർ എനർജി അറിയിച്ചു .സൂപ്പർ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ലാതെ തുടരും .ഏതാനും മാസങ്ങളായി വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു
![]()
