കോട്ടയം : മലയാള മനോരമ മുൻ ഫോട്ടോഗ്രാഫറും, സിനിയർ ജേർണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി അംഗവും, ഫോറം കോട്ടയം ജില്ലാ ട്രഷററും ആയിരുന്ന പി ആർ. ദേവദാസ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഇന്ന് രാവിലെ അന്തരിച്ചു. ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. സംസ്കാരം കുമാരനല്ലൂർ തറവാട്ടു വീട്ടുവളപ്പിൽ നടക്കും.
![]()
