ജിദ്ദ : കെഎംസിസി റമദാൻ റിലീഫിന്റെ ഭാഗമായി സി എച്ച് സെന്റർ , ഷിഹാബ് തങ്ങൾ റിലീഫ്, പ്രവാസി മെഡിക്കൽ സെന്റർ എന്നിവയിലേക്കുള്ള കെഎംസിസി അൽ അബീർ ഏരിയ ഫണ്ടുകൾ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റസാക്ക് മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ സീതി കൊളക്കാടൻ, ടിപി അബ്ദുസ്സലാം മുളയങ്കാവ്, അബ്ദുൾ അസീസ് പുകയൂർ, സമീർ ആലപ്പുഴ, ജബ്ബാർ പാലത്തിങ്കൽ എന്നിവർ പങ്കെടുത്തു.
![]()
