എറണാകുളം: കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തിയാതായി നാട്ടിൽ വിവരം ലഭിച്ചു .
കൊച്ചി കോർപറേഷൻ 33ാം ഡിവിഷനിൽ പാലാരിവട്ടം പഴശ്ശി ലൈനിൽ ജെബിൻ ജോസിന്റെ ഏക മകൻ ജുവൻ ജോസാണ് (19) മരിച്ചത്.
കൊല്‍ക്കത്തയിലെ വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂനിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ജുവല്‍ ജോസ് ജെബിന്.കുടുംബം ബംഗാളിലേക്ക് പുറപ്പെട്ടു.പൊലീസ് അന്വേഷണം തുടങ്ങി.
![]()
