റിയാദ്:റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) 8മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 10 ന് നടത്താൻ നിശ്ചയിച്ചിരുന്ന റിംല സ്ട്രിങ്സ് അറേബ്യ ഇവിടുത്തെ നിലവിലെ പ്രത്യേക സാഹചര്യത്തിൽ നടത്താൻ പറ്റാത്തത് കൊണ്ട് മാറ്റി വെക്കുന്നതായി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
പ്രശസ്ത സിനിമ പിന്നണി ഗായകരായ നജീം അർഷാദും അനുശ്രീയും മുഖ്യ അഥിതികൾ ആയി എത്തുന്ന ഈ പരിപാടിയുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.
![]()
