ദമ്മാം:പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമി (പി ബി ഡി എ )- പെരിന്തൽമ്മണ്ണ എൻആർഐ ഫോറവും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ രക്തദാന ക്യാമ്പ് ഏപ്രിൽ 10, 2026 വെള്ളിയാഴ്ച , ദമ്മാമിലെ ഒതൈം മാളിലുള്ള ഡമി ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടക്കുമെന്നു ഭാരവാഹികൽ അറിയിച്ചു.വൈകിട്ട് 3 മുതൽ 7 വരെയാണ് ക്യാമ്പ്.കൂടുതൽ വിവരങ്ങൾക്ക്മുഹമ്മദ് ഹനീഫ(0500655281),നൗഷാദ്(0562866627),ഷിനാജ്( 0531381662)
എന്നിവരെ ബന്ധപ്പെടാം.
![]()
