മസ്കത്ത്: ഒമാനിലെ റുവിയിൽ പത്തനംതിട്ട സ്വദേശി നിര്യാതനായി.
കൊടുമൺ വട്ടക്കുന്നിൽ കേളൻ ഗോപാലൻ- വസുമതി ദമ്പതികളുടെ മകൻ സുരേഷ് (42) ആണ് മരിച്ചത്.ഭാര്യ: ജമിനി റൂത്ത്.
മസ്കത്ത് എക്സ്പ്രസ് വേക്ക് സമീപത്തുള്ള മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി മസ്കത്ത് കെയർ വിങ് ഭാരവാഹികൾ അറിയിച്ചു.
![]()
