General Kerala ഗൾഫിലെ സി.ബി.എസ്.ഇ പരീക്ഷകൾ വീണ്ടും മാറ്റിവച്ചു വെബ്ഡെസ്ക് March 10, 2026 0 വെബ്ഡെസ്ക് ന്യൂഡൽഹി: മേഖലയിലെ സംഘർഷ പശ്ചാത്തലത്തിൽ ഗൾഫിലെ സി.ബി.എസ്.ഇ പരീക്ഷകൾ വീണ്ടും മാറ്റിവച്ചു. മാർച്ച് 12 മുതൽ 16 വരെ നടത്താൻ നിശ്ചയിച്ചിരുന്ന 12ാം ക്ലാസ് പരീക്ഷയാണ് വീണ്ടും മാറ്റി വച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: സ്ത്രീ ശാക്തീകരണം വായനയിലൂടെ:വനിതാ ദിനത്തിൽ വേറിട്ട പരിപാടിയുമായി വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽNext: മാധ്യമങ്ങളെയും, തിരക്കഥകളെയും വാടകക്കെടുത്ത് മുസ്ലീം സമുദായത്തെ അരിക് വൽക്കരിക്കുന്നു: റാഷിദ് സബാൻ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0