ന്യൂഡൽഹി : പശ്ചിമേഷ്യ സംഘര്‍ഷത്തെ തുടർന്ന് ഗള്‍ഫ് മേഖലയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു . വ്യോമപാതകള്‍ ഭാഗികമായി തുറന്നുതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയാണ് ഇന്ത്യക്കാര്‍ തിരിച്ചെത്തിയത്. മേഖലകളിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ എംബസി നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
![]()
