ബുറൈദ :മതേതരത്തിന്റെ തുരുത്തായ കേരളത്തിന്റ സൗഹാർദ്ദത്തിന് പോറലേൽക്കുന്ന പ്രസ്താവനകളിൽ നിന്നും ഉത്തരവാദിത്വപ്പെട്ടവർ വിട്ടുനിൽക്കണം സൗദി ഇന്ത്യൻ ഇസ്ലാഹി ബുറൈദ ഘടകത്തിന്റെ ജനറൽ ബോഡി ആവശ്യപ്പെട്ടു.
സാമൂദായിക സംഘടനകൾ സമുദായത്തിന്റ വിദ്യാഭാസ സാമൂഹിക പുരോഗതിക്കും ഉന്നമ നത്തിനും പ്രവർത്തി ക്കുമ്പോഴും കേരള ത്തിന്റെ മത രാഷ്ട്രീയ സാമൂഹിക സൗഹാർ ദ്ദം കാത്തു സൂക്ഷൂഷി ക്കുവാൻ പ്രതിജ്ഞാ ബദ്ധരാകണമെന്ന് സൗദി ഇന്ത്യൻഇസ്ലാഹി സെന്റർ ബുറൈദ വാർ ഷിക ജനറൽ ബോഡി ആവശ്യപെട്ടു. കേരളത്തിന് ഒരു ഉന്ന തമായ പാരമ്പ ര്യമുണ്ട് എല്ലാവരെയും ഉൾ കൊള്ളാനും അംഗീക രിക്കാനുമുള്ള മനസ്സു ണ്ട് എന്നാൽ അതിനെ തകർക്കുന്ന പ്രസ്ഥാവനകൾ ചില വ്യക്തികളി ൽ നിന്ന് വരുമ്പോൾ രാഷ്രീയ നേതാക്കളു ടെ മൗനം കേരളത്തി ന്റെ സൗഹാർദ്ദത്തിന് കോട്ടം തട്ടുമെന്നും അത്തരം പ്രസ്താവന നടത്തുന്നവരെകേരളം തിരിച്ചറിയണമെന്നും
സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ആവശ്യപെട്ടു .
സെൻ്റർ ജനറൽ ബോഡി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു .
അബ്ദുറഹീം ഫാറൂഖി ചെയർമാനായും അഹമ്മദ് ഷെജ്മീർ നദ്വി, അബ്ദുൽ ലത്തീഫ് കൊട്ടിയം എന്നിവർ അംഗങ്ങളായും ഉപദേശക സമിതി നിലവിൽ വന്നു.
ഹസ്ക്കർ ഓതായി (പ്രസിഡന്റ് )റിയാസ് അസ്ഹരി വയനാട് (ജനറൽ സെക്രെട്ടറി ),ആശിഖ് കാലിക്കറ്റ് (ട്രഷറർ ) എന്നിവരെയും വൈസ് പ്രസിഡന്റുമാരായി സുൽഫിഖർ ഒറ്റപ്പാലം തൻവീർ കണ്ണൂർ അബ്ദുൽ കലാം ആസാദ് മലപ്പുറം തുടങ്ങിയവരെയും ,സെക്രട്ടറിമാരായി താജുദ്ധീൻ കണ്ണൂർ ഷഫീർ ത്രിശൂർ ഷിബു കൊല്ലം എന്നിവരെയും ,
കൂടാതെ പതിനാറ് പേരടങ്ങുന്ന പ്രവർത്തക സമിതിയെയും തെരെഞ്ഞെടുത്തു
ഇസ്തിറാഹ മുനീറയിൽ വെച്ചു നടന്ന തിരെഞ്ഞെടുപ്പ് ഇലക്ഷൻ റിട്ടേണിംഗ് ഓഫീസർ ഷെജ്മീർ കണ്ണൂർ നേതൃത്ത്വം നൽകി .
ഇസ്തിറാഹ മുനീറയിൽ നടന്ന വാർഷിക ജനറൽ ബോഡി ബുറൈദ ജാലിയാത്ത് മലയാള വിഭാഗം പ്രോബോധകൻ അബ്ദുറഹീം ഫാറൂഖി ഉൽഘാടനം നിർവഹിച്ചു
ഹസ്ക്കർ ഓതായി അദ്യക്ഷത വഹിച്ചു റിയാസ് വയനാട് വാർഷിക പ്രവർത്തന റിപ്പോർട്ടും ആശിഖ് കാലിക്കറ്റ് വരവു ചിലവ് കണക്കുകളും അവതരിപ്പിച്ചു റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ (സുൽഫീക്കർ താജുദ്ധീൻ തൻവീർ സക്കീർ പത്തറ അബ്ദുൽ കലാം പി പി എം അശ്റഫ് കോഴിക്കോട് എന്നിവർ സംസാരിച്ചു )
ഷിബു കൊല്ലം സ്വാഗതവും ഷഫീർ വെള്ളറക്കാട് നന്ദിയും പറഞ്ഞു
അഹമ്മദ് ഷജമീർ ,റിഹാൽ റഹ്മാൻ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി
![]()
