റിയാദ് : സൗദി അറേബ്യയില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഈദുല്‍ ഫിത്ര് പ്രമാണിച്ച് മാര്‍ച്ച് 19 മുതല്‍ 24 അവധി വരെ ആയിരിക്കുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു.
സ്വകാര്യ, നോണ്‍-പ്രോഫിറ്റ് മേഖലാ ജീവനക്കാര്‍ക്ക് ഈദുല്‍ ഫിത്റിന് നാലു ദിവസം അവധി ലഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. റമദാന് 29 (മാര്‍ച്ച് 18) ബുധനാഴ്ച ഡ്യൂട്ടി അവസാനിച്ച ശേഷമാണ് പെരുന്നാള്‍ അവധി ആരംഭിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
![]()
