റിയാദ് : സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ മജീദ് പൂളക്കാടിയുടെ ഭാര്യ പിതാവും റിയാദ് മുൻ എംബസി സ്കൂൾ ജീവനക്കാരനുമായ കോഴിക്കോട് പരപ്പം പൊയിൽ പനച്ചി പറമ്പിൽ അബൂബക്കർ ഹാജി പനച്ചിപറമ്പിൽ നിര്യാതനായി.80 വയസ്സായിരുന്നു.
മക്കൾ: അബ്ദുൽ അസീസ്(സൗദി),മുസ്തഫ കമാൽ(എസ എം കളർ വേൾഡ്), മൂസ അബ്ദുസമദ്,സുബൈർ(സൗദി),ആസിഫ്(സഫ മാർക്കറ്റിംഗ്),റഹ്മത്ത്,സാലിമത്.
മരുമക്കൾ:മോയിൻകുട്ടി വാവാട്,അബ്ദുൽ മജീദ് പൂളക്കാടി.
സഹോദരൻ:പി പി എ കാദർ ഹാജി(നുസ്രത്ത് പ്രസിഡണ്ട്)
ജനാസ നമസ്ക്കാരം ഇന്ന് (26/02/2026) വൈകുന്നേരം 5 മണിക്ക് വാവാട് ജുമാ മസ്ജിദിൽ.
![]()
