ബഹ്റൈൻ: അഗവാ അടക്കാക്കുണ്ട് ഗ്ലോബൽ വെൽഫയർ അസോസിയേഷൻ 2026 ലേക്കുള്ള ബഹ്റൈൻ കമ്മിറ്റി നിലവിൽ വന്നു.
പ്രെസിഡന്റായി ആഷിഖ് വാക്കയിലിനെയും സെക്രട്ടറിയായി പി നിഷാദിനേയും പി ബർക്കത്തിനെ ട്രഷററായും തെരഞ്ഞെടുത്തു.
എം അബ്ദുൽ നാസറിനെ വൈസ് പ്രെസിഡന്റായും തെരെഞ്ഞെടുത്തിട്ടുണ്ട്
![]()
