ജിദ്ദ: വേള്‍ഡ് മലയാളി ഫെഡറേഷന്റെ ജിദ്ദ കൗൺസിലിന് നവ നേതൃത്വം.
സജികുര്യാക്കോസ് (പ്രസിഡന്റ്), ഡോ. വിനിത പിള്ള, നൗഷാദ് അടൂര്‍( വൈസ് പ്രസിഡന്റ്മാര്‍), യൂനുസ് കാട്ടൂര്‍ (ജനറല്‍ സെക്രട്ടറി), എബി കെ ചെറിയാന്, പ്രിയ സന്ദീപ് (ജോ.സെക്രട്ടറി), ശിവാനന്ദന് (ട്രഷര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

മറ്റുഭാരവാഹികള്‍: രക്ഷാധികാരി – മോഹന്‍ ബാലന്, കണ്‍വീനേഴ്സ്: വര്‍ഗീസ് ഡാനിയേല്‍ – സ്പോര്‍ട്സ് ഫോറം, നസീര്‍ വാവാകുഞ്ഞു – മലയാളം മിഷന് ഫോറം, മനോജ് മാത്യു – ആര്‍ട്സ് & കള്‍ച്ചറല്‍ ഫോറം, കെ നിസാര്‍ യുസുഫ് – പ്രവാസി വെല്‍ഫയര്‍ ഫോറം, ഷിബു ചാലക്കുടി – മെമ്പര്‍ഷിപ് ഫോറം & ജോയിന്റ് ട്രഷര്‍, മുഹമ്മദ് സുബൈര്‍ – ഹെല്‍പ്ഡെസ്ക് ഫോറം, പ്രവീണ്‍ പന്നിയോടന്‍ – പി ആര് ഓ & മീഡിയ ഫോറം, റെജികുമാര്‍ കൃഷ്ണന് – ഇവന്റ്റ്സ് ഫോറം, സന്തോഷ് വടവട്ടത്ത് – യൂത്ത് ഫോറം, അഷറഫ് കുന്നത്ത് – എഡ്യൂക്കേഷന്‍ & കരിയര്‍ ഫോറം, സുനിതാ കച്ചിപറമ്പില് – വുമണ്‍സ് ഫോറം, സഹീര്‍ പുതിയ വീട്ടില്‍ – ചാരിറ്റി ഫോറം, സജി കുറങ്ങാട്ട് – ഹെല്‍ത്ത് ഫോറം.
നാഷണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് റൂബി സമീര്‍, വിലാസ് കുറുപ്പ്, ഷാനവാസ് പൂളക്കല്‍, ബാജി നെല്പുരയില്, മുഹമ്മദ് ബൈജു , ഷിബു ജോര്‍ജ്ജ് എന്നിവരെ ഹയര്‍ കമ്മറ്റികളിലേക്കും നോമിനേറ് ചെയ്തു.
മുന്‍ രക്ഷാധികാരി മിര്‍സാ ഷെരീഫ്, മുന്‍ പ്രസിഡന്റ് മോഹന്‍ ബാലന് എന്നിവര്‍ പുതിയ ഭരണസമിതിക്ക് ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി യൂനുസ് കാട്ടൂര്‍ സ്വാഗതവും ട്രഷറര്‍ ശിവാനന്ദന് നന്ദിയും പറഞ്ഞു.
![]()
