കുവൈറ്റ് :പ്രവാസി ഉന്നമനം ലക്ഷ്യം വെച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അടക്കാക്കുണ്ട് ഗ്ലോബൽ വെൽഫയർ അസോസിയേഷന് (എ ജി ഡബ്ലിയു എ) കുവൈറ്റ് ഘടകത്തിന് 2026 വർഷത്തേക്കുള്ള കമ്മറ്റി നിലവിൽ വന്നു.ജനുവരി 10 ന് ചേർന്ന ഓൺലൈൻ മീറ്റിംഗിൽ ആണ് കമ്മറ്റിയെയും ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
മുഖ്യ രക്ഷധികാരികളായി ജോമോൻ പി, ശിഹാബലി എം എന്നിവരെ തെരഞ്ഞെടുത്തു.
റാഷിദ് വി പി. (പ്രസിഡന്റ്),ഹസ്കർ പി.(ജനറൽ സെക്രട്ടറി),ഷാജഹാൻ പി (ട്രെഷറർ) എന്നിവരും മറ്റു 7 എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ അടങ്ങിയതാണ് പുതിയ കമ്മിറ്റി. യൂനുസ് കെ ടി സ്വാഗതം പറഞ്ഞ യോഗത്തിൽ ശിഹാബലി എം. അധ്യക്ഷത വഹിച്ചു.
![]()
