ദോഹ :നോൺ റെസിഡന്റ്റ് വർക്കല അസോസിയേഷൻ ഖത്തർ(നോർവ) സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് അൽഖോർ ഡൗൺ ടൗൺ സൂക്കിൽ വെച്ച് ഫെബ്രുവരി 13, വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതൽ 11 മണി വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
റാഹ മെഡിക്കൽ സെന്ററുമായി ചേർന്നാണ് ക്യാമ്പ് നടത്തുന്നത്.
ചുവടെ നൽകിയിട്ടുള്ള ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്: https://forms.gle/h7VWE4F7QkWfL1LT9
![]()
