തൃശൂർ:മുള്ളൂർക്കര തറക്കൽ വീട്ടിൽ പരേതനായ ടി. കെ. സുബ്രഹ്മണ്യൻ്റെ ഭാര്യ ദേവി സുബ്രമണ്യൻ (81 വയസ്സ് ) വാർദ്ധക്യ സഹജമായ കാരണങ്ങളാൽ അന്തരിച്ചു. പരേതനായ സ്വാതന്ത്ര്യ സമരസേനാനി കെ.വി. പാപ്പുണ്ണി മാസ്റ്റുടെ രണ്ടാമത്തെ മകളാണ് അന്തരിച്ച ദേവി സുബ്രമണ്ണ്യൻ . നിർമ്മൽ കുമാർ, നിഗേഷ് കുമാർ , നിരുൺകുമാർ , നിഷ എന്നിവർ മക്കളാണ്. ശശികുമാർ, ശോഭ നിർമ്മൽ, സുമ നിഗേഷ്, ബോബി നിരുൺ എന്നിവർ മരുമക്കളും അമൽ നിർമ്മൽ, അനൽ നിർമ്മൽ, അക്ഷയ്, ആകാശ്, ആദിത്യ നിരുൺ,അതുൽ ശശികുമാർ, അമൃത ശശികുമാർ എന്നിവർ പേരക്കുട്ടികളുമാണ്. ശവസംസ്കാര ചടങ്ങുകൾ നാളെ ഞായറാഴ്ച 2.മണിക്ക് ചെറുതുരുത്തി ശ്മശാനത്തിൽ വെച്ചു നടക്കും.
![]()
