റിയാദ് : ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ ഡീൻ കുര്യാക്കോസ് എം.പി ക്ക് ഓ ഐ സി സി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ദിൽ സേ ഡീൻ എന്ന തലക്കെട്ടിൽ സബർമതിയിൽ ഷാജി മoത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഓ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര ഉത്ഘാടനം ചെയ്തു.
ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി.എം.പി.നിഷാദ് ആലംങ്കോട്,അബ്ദുള്ള വല്ലാഞ്ചിറ, ഷുക്കൂർ ആലുവ, അമീർ പട്ടണത്, ആ മുഖം ബാലുക്കുട്ടൻ, മൃദുല വിനീഷ്, സുരേഷ് ശങ്കർ, റെജി, ജയൻ കൊടുങ്ങല്ലൂർ, എറണാകുളം, റഹ്മാൻ മുനമ്പത്ത്, മാളമുഹ്യദ്ദീൻ, സെബാസ്റ്റ്ൻ തൊടുപുഴ, നിഷാദ് ഈസ, ബിന്നി ഇടുക്കി, ബഷീർ കോട്ടയം, സിദ്ധീക്കല്ലൂ പറമ്പൻ, ജോൺസൺ മർക്കോസ്, തുടങ്ങിയവർ സംസാരിച്ചു.ജില്ലാ പ്രെസിഡണ്ടുമാർ എം പി യെ ഷാൾ അണിയിച്ചു.
ഷാനവാസ് വെംബ്ളി സ്വാഗതവും ഷാജഹാൻ പാണ്ടാ നന്ദിയും പറഞ്ഞു.
![]()
