✍️*അബ്ദുൽ റഊഫ് കൊണ്ടോട്ടി*-ഖത്തർ
ഖത്തർ : ഇലക്ഷൻ കമ്മീഷണർ വെബ്സൈറ്റ് ഇപ്പോൾ വിദേശത്ത് വച്ചും പരിശോധിക്കാൻ സാധിക്കുന്നു.ഏറെ നാളുകളായി ഈ സൈറ്റ് വിദേശത്ത് വെച്ച് ഉപയോഗിക്കാൻ സാധുമല്ലായിരുന്നതിനാൽ പ്രവാസികൾ ഏറെ ബുദ്ധിമുട്ടിയിരുന്നു.
ഇക്കാര്യവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ഇലക്ഷൻ കമ്മീഷണർക്ക് പരാതികൾ അയച്ചത്.
ഇപ്പോൾ പ്രവാസി വോട്ട് ചേർക്കാനും നിലവിൽ എസ് ഐ ആർ ൽ ഉണ്ടോ എന്നറിയാനും സാധിക്കുണ്ട്.
പുതിയ പാസ്പോർട്ട് ഹോൾഡേഴ്സ്, വിദേശത്ത് വെച്ച് ജനിച്ചവർ എന്നിവർക്കുള്ള പ്രയാസങ്ങൾക്ക് തന്നെ പരിഹാരമാവുമെന്ന് അറിയുന്നു.
https://voters.eci.gov.in/Homepage 🔗
![]()
