റിയാദ് :ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
അസ്ലം പാലത്ത് അദ്യക്ഷത വഹിച്ചു.
മലാസിലെ അൽമാസിൽ വെച്ച് നടന്ന പൊതുയോഗത്തിൽ സജീവ് സിറാജുദ്ദീൻ(പ്രസിഡൻ്റ്),നാസർ ചെർപ്പുളശേരി(സെക്രട്ടറി),അൻസാർ ചളിക്കോട്(ട്രഷറർ) എന്നിവരെയാണ് തെരെഞ്ഞെടുത്തത്.
നാസർ പൂനൂർ സ്വാഗതവും സിദ്ദീഖ് എടക്കര നന്ദിയും പറഞ്ഞു .
![]()
